തൃശൂർ: മൂന്നുമാസമായി അവശനിലയിലായിരുന്ന ഹൃഷിരാജ് എന്ന കടുവയെ കൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന കടുവയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും നേരിട്ട് വായിൽ വെച്ചുകൊടുത്തായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പത്തു വർഷം മുമ്പ് വയനാട്ടിലെ സുൽത്താൻ
ചെന്നൈ: തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. അഞ്ച് വയസ്സുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്.50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ പറയുന്നു.


















