Home Posts tagged Zohran Mamdani
Homepage Featured News World

ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് മാറും

ന്യൂയോർക്: കുടുംബത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ആസ്റ്റോറിയയിലെ വാടകവീട്ടിൽ നിന്ന് താമസം മാറ്റുന്നു.ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ മംദാനി, വാടകവീട്ടിൽ താമസിച്ച് വാടക ഇല്ലാതാക്കുമെന്ന