Home Posts tagged Yeast
Homepage Featured India News

യീസ്റ്റാണ് താരം; ഭൂമിയിൽ നിന്നും ചൊവ്വയിലെത്തുന്ന ആദ്യ ജീവി യീസ്റ്റായിരിക്കുമെന്ന് പഠന റിപ്പോർട്ട്

ചൊവ്വയിൽ താമസം ഉറപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതിനായി ജീവന്റെ കണിക തേടിയുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എന്നാൽ ചൊവ്വയിൽ ജീവിക്കുന്ന ഭൂമിയിലെ ആദ്യത്തെ ജീവി യീസ്റ്റായിരിക്കുമെന്നാണ് ഐഐഎസ്‌സിയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബ്രെഡിലും ബിയറിലും പ്രധാന