Home Posts tagged Yashasvi Jayswal
Cricket Sports

ജയ്‌സ്വാള്‍ പുറത്തിരിക്കേണ്ട അവസ്ഥ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുക ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി ഇന്ത്യ ഞായറാഴ്ച ഇറങ്ങുകയാണ്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം, മുന്‍ നായകന്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്നീ