Home Posts tagged Yash
Cinema Entertainment

‘ടോക്സിക്’ വൈകുന്നതിന് കാരണം യാഷിന്റെ കൈകടത്തലോ?

ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ടോക്സിക്. യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രം കൂടിയാണ്. ഗീതു സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കിയവയുമാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിട്ട് രണ്ട് വർഷമായി എപ്പോഴും ഷൂട്ട്