വാഷിങ്ടൺ: ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നുണ്ടെന്നും ആണവായുധങ്ങളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും മുമ്പിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയുമായി ചേർന്നു പ്രവർത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഒരു ഉന്നതതല കൂടിക്കാഴ്ച വഴിത്തിരിവിൽ. കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനയുടെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കാൻ തീരുമാനമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനം അവസാനിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് പുറപ്പെട്ട ശേഷം, എയർഫോഴ്‌സ് വണ്ണിൽ
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചൈന യുഎസ് വ്യാപാര കരാറിന് സാധ്യതയുണ്ടോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചർച്ച നടത്തുക. ട്രംപുമായി മറൈൻ വൺ ഹെലികോപ്ടർ ബൂസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങി. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്



















