Home Posts tagged X
Entertainment Homepage Featured News

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; വിവാദങ്ങൾക്കിടയിൽ കിടിലൻ മത്സരവുമായി മസ്ക്

ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങുന്നതിനിടയിൽ കിടിലൻ മത്സരവുമായി എത്തുകയാണ് ഇലോൺ മസ്ക്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് കോണ്ടന്‍റ്