Home Posts tagged World Cup
Cricket Homepage Featured Sports

ഗില്ലിനെ പുറത്താക്കി ഇന്ത്യ, പുതിയ വൈസ് ക്യാപ്റ്റന്‍; ലോകകപ്പ് ടീമില്‍ സഞ്ജുവും

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ എന്നീ നിലകളില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന വിധമാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമാണ്
Football Sports

പണ്ട് കപ്പടിച്ചതിന്റെ തയമ്പുണ്ട്; ഇറ്റലി വീണ്ടും ‘സംശയത്തില്‍’, 2026 ലും എട്ടിന്റെ പണിയോ?

മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി 2026 ലോകകപ്പ് കളിക്കുമോ? തുടര്‍ച്ചയായി മൂന്നാം തവണയും ഇറ്റലിയുടെ ലോകകപ്പ് യോഗ്യത സംശയത്തിലായിരിക്കുകയാണ്. ലോകകപ്പിനു മുന്‍പ് നടക്കാനിരിക്കുന്ന പ്ലേ ഓഫില്‍ ജയിച്ചാല്‍ മാത്രമേ ഇറ്റലിക്ക് 2026 ലോകകപ്പ് കളിക്കാന്‍ സാധിക്കൂ. യോഗ്യത ഘട്ടത്തിലെ സുപ്രധാന മത്സരത്തില്‍ നോര്‍വെയോടു 4-1 നു തോറ്റതാണ് അസൂറിപ്പടയെ പ്രതിരോധത്തിലാക്കിയത്. 2018, 2022
Football Homepage Featured Sports

ആദ്യം അര്‍ജന്റീന തോറ്റു, പിന്നാലെ ബ്രസീലും; ഞെട്ടിച്ച് ഇക്വഡോറും ബൊളിവിയയും

ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇരു ടീമുകളും ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റതാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ആദ്യം അര്‍ജന്റീന തോറ്റപ്പോള്‍ തൊട്ടുപിന്നാലെ ബ്രസീലും വീണു ! ഇരു ടീമിന്റെയും ആരാധകര്‍ ഒരേവിധം നിരാശയില്‍ ! അര്‍ജന്റീന vs ഇക്വഡോര്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍