Home Posts tagged Work Near Home Center
Homepage Featured Kerala News

‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിൽ സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രം; ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം

കൊല്ലം: ‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിൽ സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്‌പേസുകളാണുള്ളത്. അതിവേഗ ഇന്റർനെറ്റ്,