തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് ഒൻപത് കാട്ടാനകളുടെ ജഡം. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാൽ ആവാസ വ്യവസ്ഥയിലുണ്ടായ

















