Home Posts tagged Whatsapp
Lifestyle Tech

അതായത് രമണ! പറയാനുദ്ദേശിച്ചത് തന്നെ ഇനി പറയാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുമ്പോൾ പലപ്പോഴും അയച്ചയാൾ പറയാൻ ഉദ്ദേശിച്ച രീതിയിലല്ല വായിക്കുന്നയാൾ മനസ്സിലാക്കുന്നതെന്ന പരാതി സജീവമായിരുന്നു. അതിന് പരിഹാരമെന്നവണ്ണം “റൈറ്റിംഗ് ഹെൽപ്പ്” എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ