Home Posts tagged west bangal
Homepage Featured India News

ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമതയുടെ റാലി; പ്രതിഷേധം തൃണമൂൽ ഐടി മേധാവിയുടെ വീട്ടിലെ റെയിഡിന് പിന്നാലെ

കൊൽക്കത്ത: ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി. ജാദവ്പൂരിലെ 8ബി ബസ് സ്റ്റാൻഡിന് സമീപത്താണ് റാലി നടത്തിയത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോ​ഗം ചെയ്യുന്നതായി മമതാ ബാനർജി ആരോപിച്ചു. വലിയ പൊലീസ് സന്നാഹത്തോടെയാണ് റാലി നടന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ രഹസ്യമായ
Homepage Featured Kerala News

ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; തൃണമൂൽ കോൺ​ഗ്രസ് ഐടി വിഭാ​ഗം നേതാവിന്റെ വീട്ടിൽ ഇഡി റെയിഡ്, നേരിട്ടെത്തി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബം​ഗാളിൽ നാടകീയ രം​ഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തെത്തുടർന്ന്
Homepage Featured India News News Sports

‘​ഗോട്ട് ഇന്ത്യ ടൂർ’ അലങ്കോലമായി; മെസ്സിയുടെ സന്ദർശനത്തിനു പിന്നാലെ ബം​ഗാളിൽ രാഷ്ട്രീയ പോര്

കൊൽക്കത്ത: മെസ്സിയെ കാണാനാകാതെ ആരാധകർ തമ്മിലടിച്ച സംഭവത്തിൽ രാഷ്ട്രീയ പോരിന് തുടക്കമിട്ട് ബിജെപിയും തൃണമൂൽ കോൺ​ഗ്രസും. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലെ പരിപാടിയിൽ ആരാധകർ തമ്മിലടിച്ചിരുന്നു. അർജന്റീനയുടെ താരം മെസ്സി പങ്കെടുത്ത ​’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പരിപാടിക്കിടെയായിരുന്നു ശനിയാഴ്ച സംഘർഷമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമതാ
Homepage Featured India News

ഡാർജിലിങിൽ കനത്തമഴയും മണ്ണിടിച്ചിലും; 17 പേർ മരിച്ചു, പ്രധാന റോഡുകൾ അടച്ചു

ഡാർജിലിങ്: കനത്തമഴയിലും മണ്ണിടിച്ചിലിലും പശ്ചിമബം​ഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡാർജിലിങ്ങിൽ 17 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി മിരിക്, സുഖിയ പൊഖാരി മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് വൻ നാശമുണ്ടായത്. പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ ഡാർജിലിങ് സന്ദർശിക്കും. പൊലീസും പ്രാദേശിക ഭരണകൂടവും പ്രദേശത്ത് രക്ഷാപ്രവർത്തനം