Home Posts tagged Wellness
Health Wellness

ചായ കുടിച്ച് ദിവസം തുടങ്ങിയാൽ എന്ത് സംഭവിക്കും?

നമ്മളിൽ പലർക്കും, ഒരു കപ്പ് ചായ ഇല്ലാതെ രാവിലെ ഉറക്കം ഉണരുക ബുദ്ധിമുട്ടാണ്. പലരും ഒരു കപ്പ് ചായ കുടിച്ചാണ് കിടക്കയിൽനിന്നും എഴുന്നേൽക്കാറുള്ളത്. മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് അത്രയധികം സ്ഥാനമുണ്ട്. ചായ മികച്ചൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത്
Health Wellness

ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

ശരീര ഭാരം കുറയ്ക്കാനായി ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ദിവസവും ജിമ്മിൽ പോയതുകൊണ്ടോ കാലറി ഉപഭോഗം നിയന്ത്രിച്ചതുകൊണ്ടോ മാത്രം ശരീര ഭാരം കുറയില്ല. ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഈ ശീലങ്ങൾ പലരുടെയും സംഭാഷണത്തിന്റെ ഭാഗമാണെങ്കിലും, അവ എല്ലായ്പ്പോഴും പ്രായോഗികമാക്കാറില്ല. ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും പതിവായി
Health Wellness

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കാമോ? ശരീരത്തിന് എന്ത് സംഭവിക്കും

ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസോ പാവയ്ക്കോ ജ്യൂസോ കുടിക്കുന്നതിനുപകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
Health Wellness

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങൾ കേട്ടാൽ അതിശയിക്കും

നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ രാവിലെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി
Health Wellness

മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞിരിക്കൂ

മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില പഴങ്ങളുണ്ട്. അവ കുറച്ച് ആരോഗ്യകരമാണ്, എന്നാലും മിതമായ അളവിലേ കഴിക്കാവൂ. ഏതെങ്കിലും
Health Wellness

സ്ട്രെസ് താങ്ങാനാകുന്നില്ലേ? സമ്മർദ്ദം കുറയ്ക്കുന്ന 8 ഭക്ഷണ സാധനങ്ങൾ

അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സ്ട്രെസ് അഥവ സമ്മർദ്ദം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ, നമ്മുടെ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുന്നു. ഊർജ്ജത്തിനും ശ്രദ്ധയ്ക്കും കോർട്ടിസോൾ പ്രധാനമാണെങ്കിലും, ദീർഘനേരം ഇത് അധികമാകുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ് ശരീരഭാരം, ഉത്കണ്ഠ,
Health Wellness

പകൽ സമയത്ത് ഉറക്കം വരുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

ചെറിയ ദൈർഘ്യമുള്ള പകൽ ഉറക്കം ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് വിശ്രമം ലഭിക്കാനും ദൈനംദിന പ്രവൃത്തികൾക്ക് ഊർജം പകരാനും ഇത് സഹായിക്കും. എന്നാൽ, പകൽ സമയത്ത് എപ്പോഴും ഉറങ്ങാൻ നിങ്ങൾക്ക് തോന്നാറുണ്ടോ?. എങ്കിൽ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ, വിഷാദം, നാർക്കോലെപ്സി, സ്ലീപ് അപ്നിയ തുടങ്ങിയ മെഡിക്കൽ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ഇടയ്‌ക്കിടെയുള്ള പകൽ ഉറക്കം ഏകാഗ്രത, ഓർമ്മശക്തി,
Health Wellness

പാൽ കുടിക്കാൻ മടിക്കരുത്, ഈ ആരോഗ്യ ഗുണങ്ങൾ കിട്ടും

പോഷക സമ്പുഷ്ടമായ ഒന്നാണ് പശുവിൻ പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണവ. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യുന്ന പശുവിൻ പാൽ പൊതുവേ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ചില ആളുകൾ പശുവിൻ പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാൽ
Health Wellness

വയറിന്റെ മുകൾഭാഗത്ത് വേദനയുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഈ അവയവം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണിത്. പാൻക്രിയാറ്റിക് കാൻസറിന്റെ ആറ്