Home Posts tagged WELFARESCHEMES KERALA
Homepage Featured Kerala News

വർധിപ്പിച്ച ക്ഷേമ പെൻഷൻ തുക 15 മുതൽ വിതരണം ആരംഭിക്കും

തിരുവനന്തപുരം: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് നേരത്തെ വിതരണം ആരംഭിക്കുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ
Kerala Lead News News

ക്ഷേമ പെന്‍ഷന്‍, നാള്‍വഴികള്‍

കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ രണ്ടായിരത്തിലേക്ക് എത്തിക്കല്‍. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം കൂടി ശേഷിക്കെയാണ് അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ സുപ്രധാന പ്രഖ്യാപനം സാധ്യമാക്കിയിരിക്കുന്നത്. 1980 ലാണ്
Homepage Featured Kerala News

ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി; പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു, യുവാക്കൾക്കും സ്ത്രീകൾക്കും പ്രതിമാസ ധനസഹായം

തിരുവനന്തപുരം: ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി. പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും 1000 രൂപ വീതം പ്രതിമാസ ധനസഹായം നൽകാനും മന്ത്രിസഭാ തീരുമാനം. ആശമാർക്കും അം​ഗണവാടി ഹെൽപ്പർമാർക്കും ഓണറെറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് 1000 രൂപ വീതം