Home Posts tagged Weather report
Homepage Featured India News

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ മൊൻത ആഞ്ഞടിക്കും; ആന്ധ്രയിലും ഒഡിഷയിലും റെഡ് അലർട്ട്

ചെന്നൈ: പടിഞ്ഞാറൻ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻത ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കു- വടക്കുപടി‍ഞ്ഞാറൻ മേഖലിയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 5.30 ഓടെ ശക്തമായ ചുഴലിക്കാറ്റായി ശക്തിപ്പെട്ട മൊൻത കരതൊടാൻ
Homepage Featured Kerala News

ന്യൂനമർദ്ദം; മോന്ത ചുഴലിക്കാറ്റിന് സാധ്യത, കാലവർഷസമാനമായ മഴയുണ്ടായേക്കും

തിരുവനന്തപുരം: അറബിക്കടലിലെയും ബം​ഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ കാലവർഷത്തിനു സമാനമായ കൂടിയും കുറഞ്ഞുമുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ
Homepage Featured Kerala News

മഴ ശക്തം: മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Homepage Featured Kerala News

തുലാവർഷത്തിന് തുടക്കം; സംസ്ഥാനത്ത് വ്യാപകമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ നേരിയതോ ഇടത്തരം തീവ്രതയിലോ മഴ പെയ്യാനാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ
Kerala Lead News News

മഴയിൽ മുങ്ങി സംസ്ഥാനം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, തിരുവനന്തപുരത്ത് മാത്രം അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഇന്ന് എട്ട് ‍ജില്ലകൾക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. അതേസമയം കാലാവസ്ഥ വകുപ്പിന്റെ
Kerala News

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. അ​ടു​ത്ത അ​ഞ്ചു ദി​വ​സം കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​തയുള്ളതായി