സാൻ ഫ്രാൻസിസ്കോയിലെ ഒരു യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പോയ വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാറിൽ യുവതിക്ക് സുഖപ്രസവം. റോബോ ടാക്സിയിൽ യാത്ര ചെയ്യവേ സ്ത്രീ പ്രസവിച്ചു എന്നാണ് കമ്പനി സ്ഥിരീകരിച്ചത്. സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിലേക്ക് പോകാനാണ് യുവതി യാത്ര ബുക്ക് ചെയ്തത്. എന്നാൽ

















