തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200
കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത നഗരസഭയാണ് കൽപ്പറ്റ. നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എടഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം കൽപ്പറ്റ ഏരിയാ കമ്മിറ്റി അംഗമാണ് പി വിശ്വനാഥൻ. പണിയ
കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് കടുവ വീണത്. ക്യാമറ ഉപയോഗിച്ച് വനംവകുപ്പ് നിരീക്ഷണം നടത്താറുണ്ടായിരുന്നു. ഇതിലെ
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കേരളത്തോട് ചിറ്റമ്മ നയമെന്നും കോടതി പറഞ്ഞു. കടം




















