Home Posts tagged Watermelon icecream
Food Lifestyle

രുചിയിലെ താരം; വീട്ടിലുണ്ടാക്കാം തണ്ണിമത്തൻ ഐസ്ക്രീം

പാൽ, ക്രീം, പഞ്ചസാര എന്നിവ ചേർത്ത് തണുപ്പിച്ച് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ മധുര പലഹാരമാണ് ഐസ്‌ക്രീം. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ടുകളിൽ ഒന്നാണിത്. പലപ്പോഴും പഴങ്ങൾ, നട്ട്സ്, വിവിധതരം ഫ്ലേവറുകൾ, കൃത്രിമ നിറങ്ങളും മധുരങ്ങളും എന്നിവയും ഐസ്‌ക്രീമിൽ ചേർക്കാറുണ്ട്. ഐസ്‌ക്രീം