കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സമരത്തെ അക്രമാസക്തമാക്കുന്നതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.
കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം വീണ്ടും തുടങ്ങുന്നു. ഉപാധികളോടെയാണ് ഭരണകൂടം പ്ലാന്റിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഫാക്ടറിയുടെ മുന്നിൽ സമരം പുനരാരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഫാക്ടറി പൂർണമായും അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ


















