Home Posts tagged washington
Homepage Featured News World

ട്രംപ് – ഷെരീഫ് കൂടിക്കാഴ്ച; ധാതു നിക്ഷേപങ്ങൾ യുഎസിനു മുന്നിൽ തുറന്ന് പാക്കിസ്ഥാൻ

വാഷിങ്ടൺ: പാക്കിസ്ഥാന്റെ ധാതുനിക്ഷേപങ്ങൾ അമേരിക്കയ്ക്കു മുന്നിൽ തുറന്നു കൊടുക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസീം