Home Posts tagged Waqf Board
Homepage Featured Kerala News

പുതിയ സംസ്ഥാന വഖഫ് ബോർഡ് പ്രഖ്യാപിച്ചു: ഉമർ ഫൈസി മുക്കം ബോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ച് സർക്കാർ. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തിയാണ് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. എന്നാൽ പുതിയ വഖഫ് നിയമപ്രകാരം ബോർഡിലേക്ക് അം​ഗങ്ങളെ സർക്കാരിന് നോമിനേറ്റ്
Kerala Lead News Local News

മുനമ്പം ഭൂമി പ്രശ്നം; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് നിർണായക വിവരാവകാശരേഖ

കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി. മുനമ്പം ഭൂമി തർക്കം സംബന്ധിച്ച കേസ് ജനുവരി 27ന് സുപ്രീംകോടതി വീണ്ടും