നമ്മുടെ ഭക്ഷണക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് വലിയ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പലപ്പോഴും പറയാറുണ്ട്. അത്തരത്തിൽ തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ബ്ലൂബെറിയും വാൾനട്ടും ഒന്നിച്ച് കഴിക്കുന്നത് ശീലമാക്കണമെന്ന് ശുപാർശ ചെയ്യുകയാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ

















