തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ വിഎസ് ശിവകുമാറിന്‍റെ ഡ്രൈവർക്കും സുഹൃത്തിനും വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു വിഎസ് ശിവകുമാർ. ഈ

















