Home Posts tagged VS Achuthananthan
Homepage Featured Kerala Local News

മലമ്പുഴയിൽ വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷിനെ മത്സരിക്കാൻ കോൺ​ഗ്രസ് നീക്കം

പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. അതേസമയം, മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എ സുരേഷ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ തന്നെ
Homepage Featured Kerala News

ഒടുവില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം വിഎസിന്റെ കുടുംബം; പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

വിഎസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല. സിപിഎമ്മിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ വിഎസിന്റെ കുടുംബം തീരുമാനിച്ചു. മകന്‍ വി എ.അരുണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ച സിപിഎം നേതാക്കള്‍ നേരത്തെ അത് നിഷേധിച്ചിട്ടുണ്ട്. അച്യുതാനന്ദനു മരണാനന്തര ബഹുമതിയായി ലഭിച്ചതുകൊണ്ട് കുടുംബം എന്ത്
Homepage Featured India Kerala News

വിഎസിന് പത്മവിഭൂഷൺ; കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാ​ഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും