Home Posts tagged Voters List
Homepage Featured Kerala News

കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി
Kerala Lead News News

വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്; കൊടുവള്ളിയിൽ വോട്ട് മാറ്റിയത് നിയമപരമായല്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. വ്യാപകമായാണ് വോട്ടു മാറ്റൽ നടത്തിയിരിക്കുന്നത്. എന്നാൽ വോട്ട് മാറ്റുന്നത് സംബന്ധിച്ച് നോട്ടീസുകളോ രേഖകളോ ഓഫിസിൽ ലഭ്യമല്ല എന്നാണ് അസിസ്റ്റന്റ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വോട്ട് മാറ്റൽ
Features News

വോട്ടർ പട്ടിക ക്രമക്കേട്: കമ്മീഷന്റെ ഇരട്ടത്താപ്പും രാഹുലിന്റെ മാപ്പും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന്