പട്‌ന: കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അവിശുദ്ധ ബന്ധത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കും. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര സംഘടിപ്പിച്ചത്. ബിഹാറിനെ ഇളക്കിമറിച്ച് ഇൻഡ്യ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന്