കീവ്: ഉക്രെയ്‌നിന്റെ വടക്കൻ സുമി മേഖലയിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവിച്ചു. തകർന്ന ഒരു ട്രെയിൻ ബോഗി തീപിടുത്തത്തിൽ കത്തുന്നത് ഉൾപ്പെടെ കാണിക്കുന്ന ഒരു വീഡിയോ സെലെൻസ്‌കി എക്‌സിൽ

















