Home Posts tagged VN Vasavan
Homepage Featured Kerala News

ആ​ഗോള അയ്യപ്പസം​ഗമം; വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ

കോട്ടയം: ആ​ഗോള അയ്യപ്പസം​ഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിന്റെ കണക്ക് പറയാൻ തനിക്ക് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും ദേവസ്വം