Home Posts tagged Vladimir Putin
News World

‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക്; ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്

ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് പിന്നാലെ റഷ്യയെയും ഇന്ത്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെയാണ് ട്രംപ് ആഗോള തലത്തിൽ പുതിയതായി ഉരിതിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പരിഹസിക്കുന്നത്. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ