തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു. മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ
തിരുവനന്തപുരം: നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാളാണ് ആർ ശ്രീലേഖയെന്ന് മന്ത്രി വി ശിവൻകുട്ടി. വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്തധികാരമെന്നും വി ശിവൻകുട്ടി ചോദിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരം തെറ്റായും നിർബന്ധപൂർവവും ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. ധിക്കാരവും അഹങ്കാരവും കൊണ്ട് എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാൻ
തിരുവനന്തപുരം: കൗൺസിലർക്ക് സൗകര്യമില്ല, അതുകൊണ്ട് എംഎൽഎ ഓഫിസ് ഒഴിയണം എന്ന രീതി ശരിയല്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. ബിജെപിക്ക് കോർപറേഷനിൽ അധികാരം ലഭിച്ചതിന് പിന്നാലെ കൗൺസിലർ ആർ ശ്രീലേഖ വിളിച്ചെന്നും മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും വികെ പ്രശാന്ത് നേരത്തേ പറഞ്ഞിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്നും കരാർ കഴിയുന്ന മുറയ്ക്ക് ഒഴിയുന്ന കാര്യം ആലോചിക്കാമെന്ന് അപ്പോൾ തന്നെ



















