ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതോടെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്. ഇത് എല്ലുതേയ്മാനം, സന്ധിവേദന, പേശീ തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. സൂര്യപ്രകാശം കുറവായ ഈ സമയത്ത് ഭക്ഷണക്രമത്തിലൂടെ വൈറ്റമിൻ ഡി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അസ്ഥിരോഗ വിദഗ്ധർ
വൈറ്റമിൻ മരുന്നുകളുടെ ഉപയോഗം ഇന്ന് ഉയർന്നിട്ടുണ്ട്. കുട്ടികൾക്കു മുതൽ മുതിർന്നവർക്കുവരെ വൈറ്റമിൻ മരുന്നുകൾ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. വൈറ്റമിൻ മരുന്നുകൾ വേഗത്തിലുള്ളതും ആശ്വാസകരവുമായ പരിഹാരമായി തോന്നിയേക്കാം. എന്നാൽ അവ യഥാർത്ഥത്തിൽ കുട്ടികൾക്ക് ആവശ്യമാണോ?. കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് വിവിധ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. അതായത്, വൈറ്റമിൻ എ, ബി, സി, ഡി,


















