Home Posts tagged Vise president resighns
Homepage Featured Kerala Local News

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ ജയിച്ച വൈസ് പ്രസിഡന്റ് രാജിവെച്ചു; പദവിയിൽ തുടർന്ന് പ്രസിഡന്റ്

തൃശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. നൂർജഹാൻ നവാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥിയായി ജയിച്ചാണ് നൂർജഹാൻ നവാസ് പഞ്ചായത്ത് അം​ഗമായത്. തുടർന്നാണ് ബിജെപി പിന്തുണയിൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. ജനവിധി അട്ടിമറിച്ച