Home Posts tagged Vinodini
Homepage Featured Kerala Local News

വിനോദിനിക്ക് വീണ്ടും പ്രതിപക്ഷനേതാവിന്റെ സഹായം; വീട് വയ്ക്കാനുള്ള സ്ഥലം ഈ മാസം 17 ന് കൈമാറും

പാലക്കാട്: പാലക്കാട് ‍ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് വീണ്ടും സഹായം നൽകാൻ പ്രതിപക്ഷനേതാവ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഈ മാസം 17 ന് കൈമാറും. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ ഏറ്റെടുത്തു നൽകുന്ന ഭൂമിയാണ് പ്രതിപക്ഷനേതാവ് വിഡി
Homepage Featured Kerala News

വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു; കൈത്താങ്ങായത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിനോദിനിക്ക് കൃത്രിമ കൈ വെക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത്. 2025 സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ
Kerala Lead News News

കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം: സർക്കാരിൽ നിന്ന് കിട്ടിയത് തുച്ഛമായ നഷ്ടപരിഹാരം; പുതുവർഷത്തിലും വിനോദിനിക്ക് ദുരിതം

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് പുതുവർഷത്തിലും ദുരിതം. സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് 9 വയസുകാരി. വിനോദിനിക്ക് കൃത്രിമക്കൈ വെക്കാൻ വേണ്ട പണമില്ലാത്തതിനാൽ നിസ്സഹായാവസ്ഥയിലാണ് കുടുംബം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ലഭിച്ചെങ്കിലും കൃത്രിമക്കൈ വെക്കാൻ ഈ തുക തികയില്ല. സെപ്റ്റംബര്‍