Home Posts tagged Vijay Yesudas
Entertainment Homepage Featured Interviews

നാട്ടുകാർ ഭാവനയിൽ കരുതുന്ന പോലെ ഒരു ജീവിതമല്ല ഞങ്ങളുടേത്; മനസ് തുറന്ന് വിജയ്‍യും രഞ്ജിനിയും രാകേഷും 

കൊച്ചി: സംഗീത രാജാക്കന്മാരായിരുന്ന യേശുദാസിന്റെയും ബ്രഹ്മാനന്ദന്റെയും പാട്ടുകൾ കാലഭേദമന്യേ പാടിക്കൊണ്ടേയിരിക്കും. തലമുറകൾ മാറി മറിഞ്ഞപ്പോൾ യേശുദാസിന്റെ മകൻ വിജയ് യേശുദാസും ബ്രഹ്മാനന്ദന്റെ മകൻ രാകേഷും ഈ ഓണത്തിന് വീണ്ടും ഒരുമിച്ചെത്തുന്നു. ഓണം ക്ലബ് എന്ന മ്യൂസിക് ആൽബത്തിലൂടെ. ഒപ്പം ഗായിക രഞ്ജിനി