വിജയ് ഹസാരെ ട്രോഫിയിലെ പഞ്ചാബ്-മുംബൈ മത്സരം നാടകീയമായി അവസാനിച്ചു. തോല്‍വി ഉറപ്പിച്ച പഞ്ചാബ് ഒരു റണ്‍സിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറില്‍ 216 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 26.2 ഓവറില്‍ 215 നു അവസാനിച്ചു. 169-4 എന്ന സുരക്ഷിതമായ നിലയില്‍ നിന്നാണ്

















