Home Posts tagged vijay
Homepage Featured Kerala News

കരൂർ ആൾക്കൂട്ട ദുരന്തം: മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കും; സിബിഐ കുറ്റപത്രം ഫെബ്രുവരിയിൽ

ഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് വിജയ് പ്രതിയായേക്കുമെന്ന് റിപ്പോർട്ട്. സിബിഐ ഫെബ്രുവരി രണ്ടാം വാരം സമർപ്പിക്കുന്ന കുറ്റപത്രത്തെ സംബന്ധിക്കുന്ന മാധ്യമ റിപ്പോർട്ടുകളിലാണ് വിജയ് പ്രതിയായേക്കുമെന്ന സൂചനയുള്ളത്. റാലിയിൽ വലിയ ജനപങ്കാളിത്തം
Homepage Featured India News

കരൂർ ദുരന്തം; വിജയ്ക്ക് സിബിഐയുടെ സമൻസ്

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്ക്ക് സിബിഐയുടെ സമൻസ്. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്ന് സമൻസിൽ സിബിഐ ആവശ്യപ്പെട്ടു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. 2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ
India Lead News News

കരൂർ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ​ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും