Home Posts tagged Vigilance Uncovers Massive Fraud
Homepage Featured Kerala News

ഓപ്പറേഷൻ സ്കിൽ ഗാർഡ്: കേന്ദ്ര പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ്; വിജിലൻസ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ്. പാവപ്പെട്ട യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തി. ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ മറവിൽ യുവാക്കൾക്ക് പരിശീലനം നടത്തിയെന്ന് കാട്ടി ഏജൻസികൾ വ്യാജ രേഖകളുണ്ടാക്കി പണം