ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിൽ നിന്നും, ഇന്ത്യാ സഖ്യത്തിൽ നിന്നും വോട്ടു ചോർന്നെന്നാണ് വിലയിരുത്തൽ. സർക്കാർ ചെറിയ ചില പാർട്ടികളെ സ്വാധീനിച്ചുവെന്നും, എംപിമാർ മനപൂർവ്വം ബാലറ്റ് അസാധുവാക്കിയെന്നും കോൺഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാർട്ടിയിലെ ചില
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകൾക്കാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധിയായ പി സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തിയത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിലാണ് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് മുൻ സുപ്രീംകോടതി ജഡ്ജി



















