ചെന്നൈ: ചലച്ചിത്ര നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ വെട്രിമാരൻ. വാർത്താസമ്മേളനം വിളിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഒട്ടേറെ ചർച്ചയായ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. സംവിധാനരംഗത്ത് പ്രശസ്തിയിൽ തുടരുമ്പോഴും

















