Home Posts tagged VERDICT
Homepage Featured Kerala News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി

ഡൽഹി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദിയാക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും സുപ്രീം കോടതി വിമർശിച്ചു. ഇടപാട് മുഖ്യമന്ത്രിക്കുള്ള