Home Posts tagged vellappaly nadesan
Homepage Featured Kerala News

​സരിതയെ ഉപയോ​ഗിച്ച്, മന്ത്രിസ്ഥാനം; അച്ഛന് വരെ പണി കൊടുത്തയാൾ, ​മന്ത്രി ​ഗണേശ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ​ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുടുംബത്തിന് വരെ പണി കൊടുക്കുന്നവനാണെന്നും സരിതയെ ഉപയോ​ഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറയുന്നു.