Home Posts tagged Vellappalli Natesan
Homepage Featured Kerala News

പലരും കൊല്ലാൻ ശ്രമിച്ചു; പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ്: വെള്ളാപ്പള്ളി

കോട്ടയം: പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ് എന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Homepage Featured Kerala News

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിച്ചു: സുകുമാരൻ നായര്‍

കോട്ടയം: എന്‍എസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സുകുമാരൻ നായർ. എന്‍എസ്എസ് –
Homepage Featured Kerala News

‘ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുക’; മുസ്ലീം ലീ​ഗും പ്രതിപക്ഷനേതാവും തന്നെ വർ​ഗീയവാദിയാക്കുന്നെന്ന് വെള്ളാപ്പള്ളി, തിരിച്ചടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണ് തന്നെ വർ​ഗീയവാദിയാക്കി ചിത്രീകരിക്കുന്നവർക്കുള്ളതെന്ന് എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലീം ലീ​ഗിനെ വിമർശിച്ചാൽ മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വിമർശിച്ച വിഡി സതീശനെതിരെയും രൂക്ഷമായാണ് വെള്ളാപ്പള്ളി
Homepage Featured Kerala News

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ ജി സുകുമാരൻ നായർ; സമീപകാല രാഷ്ട്രീയം ചർച്ചയാകും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ
News

‘മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹം’; വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താനുള്ള വർ​ഗീയ ശക്തികളുടെ ശ്രമത്തിനെതിരായ ആശയ സമരമാണ് കാലത്തിന്റെ