കോഴിക്കോട്: നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ, ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക ഒക്റ്റോബർ 1 മുതൽ വർധിപ്പികുന്നതിന് മുന്നോടിയായി കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പണിമുടക്ക് നടത്തി. പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വാടക

















