Home Posts tagged veena george
Homepage Featured Kerala News

ആ സത്യത്തിന്റെ ചുരുൾ അഴിയുമോ ?; പ്രചരിക്കുന്നതല്ല സത്യമെന്ന് വീണ ജോർജിന്റെ പോസ്റ്റ്

തിരുവനന്തപുരം: ‘ആ സത്യത്തിന്റെ ചുരുൾ അഴിയുമോ?’ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ ജോർജ്. പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചു വെച്ചുവെന്നും മന്ത്രി വീണ ജോർജ് പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിൽ മറ്റുവിവരങ്ങളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല. മൂന്നു വരികൾ
Homepage Featured Kerala News

‘ഉജ്ജ്വലബാല്യം’; 51 കുട്ടികൾക്ക് വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി 51 കുട്ടികൾക്കാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നല്‍കുന്നതാണ് പുരസ്കാരം. കല, കായികം,
Homepage Featured Kerala News

യുപി സ്വദേശികളുടെ കുഞ്ഞിന് പുതുജീവൻ; കേരളത്തിലായത് രക്ഷയായെന്ന് പിതാവ്

കണ്ണൂർ: ശ്വാസം നിലയ്ക്കാറായ കൈക്കുഞ്ഞുമായി സാമൂഹ്യാരോ​ഗ്യ കേന്ദ്രത്തിലെത്തിയ യു പി സ്വദേശി ശിശുപാലനും ഭാര്യയായ രുചിക്കും കൈത്താങ്ങായി ഫീൽഡ് സ്റ്റാഫിന്റെ ഇടപെടൽ. തിങ്കളാഴ്ചയായിരുന്നു മകൻ രാംരാജുവുമായി ഇവർ കേന്ദ്രത്തിലെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോ​ഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തതോടെയാണ്