Home Posts tagged Vedan
Homepage Featured Kerala News

വേടന്റെ സംഗീതം പഠിപ്പിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സം​ഗീതത്തെ കുറിച്ചുള്ള പഠനം. വേടന്റെ ഗാനങ്ങൾ സാമൂഹിക
Homepage Featured Kerala News

വേടന് തിങ്കളാഴ്ച്ച വരെ ആശ്വാസം; പരാതിക്കാരിയോട് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി. ബലാൽസംഗം കേസിൽ റാപ്പർ വേടന് തിങ്കളാഴ്ച വരെ ആശ്വാസം. കൂടുതൽ പെൺകുട്ടികൾ വേടനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കും വേറെയും തെളിവുകൾ ഹാജരാക്കാൻ ഉണ്ടെന്നും ഇര ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വരെ പരാതിക്കാരിയായ പെൺകുട്ടിക്ക് കോടതി അവസരം നൽകി. അന്നുവരെയും ഇപ്പോൾ അനുവദിച്ചിട്ടുള്ള ആനുകൂല്യം വേടന് നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി. വിവാഹ