തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ്. നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും സിപിഎമ്മിന് സിപിഐയെക്കാൾ ബിജെപിയോടാണ് ബന്ധമെന്നും സതീശൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ
ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്. ആർ എസ് പി മുൻ ജനറൽ
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല. തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും
മകന് സമൻസ് ലഭിച്ചതിൽ വൈകാരികമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്നും എന്നാൽ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടതെന്ന് പറഞ്ഞ വിഡി സതീശൻ ബിജെപി സിപിഎം ബാന്ധവമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്
തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ തൻ്റെ പേര് പരാമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൻ്റെ പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ മാനനഷ്ടക്കേസ് നൽകുമെന്ന് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാൽ ആർക്ക് വിറ്റെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്നത് വലിയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സംഘം മാത്രം നടത്തിയത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്നും സർക്കാർ ഖജനാവിന് 200 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്.
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ
തിരുവനന്തപുരം: ലൈംഗീക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി എടുത്ത നടപടി ബോധ്യത്തിൽ നിന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെതിരായ നടപടിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയതെന്നും കൂട്ടിച്ചേർത്തു. നാളെ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആരോപണമുന്നയിച്ച

























