തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ
കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം
കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കടുംവെട്ടുമായി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍ ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ