വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിനു കളമൊരുങ്ങി. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരനാണ് യുഡിഎഫിനായി മത്സരിക്കുക. മുരളീധരന്റെ പഴയ തട്ടകമാണ് വട്ടിയൂര്‍ക്കാവ്. 2019 ല്‍

















