Home Posts tagged Varkala
Homepage Featured Kerala News

ജീവൻ പണയംവെച്ച് ട്രെയിനിൽ പെൺകുട്ടിയെ രക്ഷിച്ചയാളാര്?;സിസിടിവി ദൃശ്യം ലഭിച്ചു, രക്ഷകനെ കണ്ടെത്താൻ റെയിൽവേ

തിരുവനന്തപുരം: തീവണ്ടിയിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവത്തിൽ രണ്ടാമത്തെ പെൺകുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചതാരെന്ന് അന്വേഷിച്ച് റെയിൽവേ. ഇദ്ദേഹം പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കീഴ്പ്പെടുത്തിയതും ഇയാളാണ്. ഇയാളെ കണ്ടെത്തി