Home Posts tagged Varavelp movie
Kerala Lead News News

‘വരവേൽപ്പി’ൽ നിന്ന് ‘ഹൃദയപൂർവ’ത്തിലേക്ക്; മാറിയ കാഴ്ചപ്പാടും മലയാളത്തിന്റെ വളർച്ചയും

വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന്